Orange alert in five districts of keralaവരും ദിവസങ്ങളിലും മഴ തീവ്രതയോടെ തുടരും. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും.